ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 21 JUL 2021 9:25AM by PIB Thiruvananthpuram

 




ന്യൂഡൽഹി, ജൂലൈ 21   , 2021

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 41  .54   കോടി ഡോസ് വാക്സിനുകൾ

 

രാജ്യത്താകമാനം ഇതുവരെ 3,03  ,90   ,687    പേര്‍ രോഗമുക്തരായി

രോഗമുക്തി നിരക്ക് 97.36   % ആയി വര്‍ദ്ധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 36   ,977    പേര്‍ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  റിപ്പോർട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണം 42  ,015


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം - 4,07 ,170

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.30   %

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.09    ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2  .27  %, തുടര്‍ച്ചയായ 30   -ആം ദിവസവും 3 ശതമാനത്തില്‍ താഴെ

പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 44 .91   കോടി പരിശോധനകള്‍.

IE



(Release ID: 1738045) Visitor Counter : 146