മന്ത്രിസഭ

1979 ലെ നാളികേര വികസന ബോർഡ് നിയമത്തിലെ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

പോസ്റ്റഡ് ഓണ്‍: 08 JUL 2021 7:19PM by PIB Thiruvananthpuram

നാളികേര വികസന ബോർഡ് ചെയർമാൻ തസ്തികയെ നോൺ എക്സിക്യൂട്ടീവ് ആയി മാറ്റാനുള്ള കൃഷി, സഹകരണം, കർഷകക്ഷേമ വകുപ്പ് നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇത് നാളികേര കർഷകർക്ക് വലിയ ഗുണം ചെയ്യും.

***


( റിലീസ് ഐ.ഡി: 1733835) സന്ദര്‍ശക കൗണ്ടര്‍ : 300