പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നാളെ ആഗോള കോവിൻ കോൺക്ലേവിനെ അഭിസംബോധന ചെയ്യും

प्रविष्टि तिथि: 04 JUL 2021 8:15PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന് നാളെ  ( 2021 ജൂലൈ 5 )  ഉച്ചതിരിഞ്ഞു  3 മണിക്ക് കോവിൻ ഗ്ലോബൽ കോൺക്ലേവിൽ പ്രസംഗിക്കും.

പി‌എം‌ഒ ട്വീറ്റ് ചെയ്തു, “ശ്രീ ശ്രീ നരേന്ദ്ര മോദി നാളെ കോവിൻ ഗ്ലോബൽ കോൺക്ലേവിനെ അഭിസംബോധന ചെയ്യും, ജൂലൈ 5 വൈകുന്നേരം 3 മണിക്ക്."

 

*** 


(रिलीज़ आईडी: 1732696) आगंतुक पटल : 225
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada