ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 പുതിയ വിവരങ്ങൾ

Posted On: 18 JUN 2021 9:16AM by PIB Thiruvananthpuram

രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം  7,98,656 ആയി കുറഞ്ഞു;  8 ലക്ഷത്തിൽ താഴെയായത് 73 ദിവസത്തിനുശേഷം
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,480 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു 
 
രാജ്യത്താകമാനം ഇതുവരെ 2,85,80,647 പേർ രോഗമുക്തരായി
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,977 പേർ സുഖം പ്രാപിച്ചു
 
 പ്രതിദിന രോഗമുക്തരുടെ എണ്ണം  തുടർച്ചയായ 36-ാം ദിവസവും ‌ പുതിയ  പ്രതിദിന രോഗബാധിതരേക്കാൾ കൂടുതൽ
 
രോഗമുക്തി നിരക്ക് 96.03% ആയി വർദ്ധിച്ചു
 
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ, നിലവിൽ ഇത് 3.80 ശതമാനം
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.24%, തുടർച്ചയായ 11ാം  ദിവസവും 5% ൽ താഴെ
 
പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചു - ആകെ നടത്തിയത് 38.71 കോടി പരിശോധനകൾ 

ദേശീയ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 26.89 കോടി  വാക്സിൻ ഡോസുകൾ 



(Release ID: 1728088) Visitor Counter : 183