ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് - 19 പുതിയ വിവരങ്ങൾ
प्रविष्टि तिथि:
16 JUN 2021 9:21AM by PIB Thiruvananthpuram
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 8,65,432 ആയി
70 ദിവസത്തിനു ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 9 ലക്ഷത്തിൽ താഴെ
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 62,224 പേർക്ക്
രാജ്യത്ത് ആകെ രോഗമുക്തർ 2,83,88,100
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07, 628 രോഗമുക്തർ
തുടർച്ചയായ 34ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാൾ കൂടുതൽ
രോഗമുക്തി നിരക്ക് 95.8 ശതമാനമായി വർധിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി; നിലവിൽ 4.17%
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.22%, തുടർച്ചയായ ഒമ്പതാം ദിനവും 5 ശതമാനത്തിൽ താഴെ
പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 38.33 പരിശോധനകൾ
ദേശീയ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 26.19 കോടി വാക്സിൻ ഡോസുകൾ
***
(रिलीज़ आईडी: 1727427)
आगंतुक पटल : 195
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada