ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് -19 ഏറ്റവും പുതിയ വിവരങ്ങൾ.
Posted On:
09 JUN 2021 9:46AM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂൺ 09 ,2021
ഇന്ത്യയിലെ സജീവ കേസുകൾ 57 ദിവസത്തിനുശേഷം 13 ലക്ഷത്തിൽ (12,31,415) താഴെയായി
കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 72,287 കുറവ്
തുടർച്ചയായി രണ്ടാം ദിവസം ഒരു ലക്ഷത്തിൽ താഴെ പുതിയ കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92,596 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
രാജ്യമെമ്പാടുമായി 2,75,04,126 പേർ ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടി
1,62,664 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി
തുടർച്ചയായ 27 - മത് ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരെക്കാൾ കൂടുതൽ
ദേശീയതലത്തിലെ രോഗമുക്തി നിരക്ക് 94.55% ആയി ഉയർന്നു
പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 5.66%
പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 4.66%; തുടർച്ചയായ 16 -മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെ
കോവിഡ് പരിശോധനകൾ ഗണ്യമായി വർധിപ്പിച്ചു ; 37.01 കോടി പരിശോധനകൾ ഇതുവരെ നടത്തി
ദേശീയ വാക്‌സിനേഷൻ യജ്ഞത്തിന് കീഴിൽ രാജ്യവ്യാപകമായി 23.9 കോടി വാക്സിൻ ഡോസുകൾ നൽകി
*******
(Release ID: 1725555)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada