ആഭ്യന്തരകാര്യ മന്ത്രാലയം

മുൻ മൗറീഷ്യസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന സർ അനെരൂദ് ജുഗ്നാത്തിന്റെ നിര്യാണത്തെ തുടർന്ന് നാളെ ഔദ്യോഗിക ദുഃഖാചരണം

प्रविष्टि तिथि: 04 JUN 2021 7:35PM by PIB Thiruvananthpuram

അന്തരിച്ച  മുൻ പ്രസിഡന്റും മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ മുൻ പ്രധാനമന്ത്രിയുമായിരുന്ന  സർ അനെരൂദ് ജുഗ്നൗത്തിനോടുള്ള  ആദരസൂചകമായി, നാളെ രാജ്യത്തുടനീളം ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടത്താൻ കേന്ദ്ര ഗവണ്മെന്റ്  തീരുമാനിച്ചു.

രാജ്യത്തുടനീളം ദേശീയ പതാക പതിവായി പറക്കുന്ന എല്ലാ കെട്ടിടങ്ങളിലും ദുഃഖാചരണ  ദിവസം ദേശീയ പതാക  പകുതി താഴ്ത്തി കെട്ടും.  കൂടാതെ ഔദ്യോഗിക വിനോദ  പരിപാടികളൊന്നും  ഉണ്ടാകില്ല.

 

***


(रिलीज़ आईडी: 1724516) आगंतुक पटल : 216
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Punjabi , Kannada