പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജസ്ഥാനിലെ കോട്ടയില്‍ ബോട്ട് മറിഞ്ഞു നിരവധി ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 16 SEP 2020 8:21PM by PIB Thiruvananthpuram


രാജസ്ഥാനിലെ കോട്ടയില്‍ ബോട്ട് മറിഞ്ഞു നിരവധി ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.


''രാജസ്ഥാനിലെ കോട്ടയില്‍ ബോട്ട് മറിഞ്ഞ സംഭവം ഏറെ വേദനാജനകമാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ക്കും അടുപ്പമുള്ളവര്‍ക്കുമൊപ്പമാണ് എന്റെ ചിന്തകള്‍''- ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

***


(Release ID: 1655319) Visitor Counter : 111