പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജന്‍മവാര്‍ഷികത്തില്‍ മുന്‍ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

പോസ്റ്റഡ് ഓണ്‍: 20 AUG 2020 11:30AM by PIB Thiruvananthpuram

 

ജന്‍മവാര്‍ഷികത്തില്‍ മുന്‍ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
പ്രധാനമന്ത്രി പറഞ്ഞു: 'അദ്ദേഹത്തിന്റെ ജന്മനാളില്‍ മുന്‍ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിക്ക് ശ്രദ്ധാഞ്ജലികള്‍.'


( റിലീസ് ഐ.ഡി: 1647495) സന്ദര്‍ശക കൗണ്ടര്‍ : 175