സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് 2017 സെപ്റ്റംബർ മുതലുള്ള രാജ്യത്തെ തൊഴിൽ കാഴ്ച്ചപ്പാട് സംബന്ധിച്ച്‌ പുറത്തിറക്കിയ വാർത്ത കുറിപ്പ് 

प्रविष्टि तिथि: 25 JUN 2020 2:10PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി ജൂൺ 25, 2020

 

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ-പദ്ദതി നിർവ്വഹണ  മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് രാജ്യത്തെ തൊഴിൽ കാഴ്ചപ്പാട് സംബന്ധിച്ചുള്ളവാർത്ത കുറിപ്പ് പുറത്തിറക്കി. 'പേറോൾ റിപ്പോർട്ടിങ് ഇൻ ഇന്ത്യ - ഫോർമൽ എംപ്ലോയ്‌മെന്റ് പെർസ്പെക്റ്റീവ്’ - എന്ന റിപ്പോർട്ടിൽ 2017 സെപ്റ്റംബർ മുതൽ 2020 ഏപ്രിലിൽ വരെയുള്ള കാലയളവിലെ കണക്കുകളാണ്പ്രതിപാദിക്കുന്നത്. ചില പ്രത്യേക മേഖലകളിലുണ്ടായ പുരോഗതി അളക്കുന്നതിനു വേണ്ടി തിരഞ്ഞെടുത്ത ഏതാനും ഗവൺമെന്റ് ഏജൻസികളുടെ കൈവശമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയത്. വിശദ വിവരങ്ങൾ അടങ്ങിയ വാർത്ത കുറിപ്പിനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 


http://pibcms.nic.in/WriteReadData/userfiles/Payroll%20Reporting%20for%2025%20June%202020.pdf


(रिलीज़ आईडी: 1634229) आगंतुक पटल : 194
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Tamil