രാഷ്ട്രപതിയുടെ കാര്യാലയം
നീലം സഞ്ജീവ റെഡ്‌ഡിക്ക് അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തിൽ രാഷ്‌ട്രപതി പ്രണാമം അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
19 MAY 2020 2:29PM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 19, 2020
രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് മുൻ രാഷ്‌ട്രപതി നീലം സഞ്ജീവ റെഡ്‌ഡിക്ക് അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തിൽ ഇന്ന് രാഷ്‌ട്രപതി ഭവനിൽ പ്രണാമം അർപ്പിച്ചു. നീലം സഞ്ജീവ റെഡ്‌ഡിയുടെ ഛായാചിത്രത്തിന് മുന്നിൽ രാഷ്‌ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു
( റിലീസ് ഐ.ഡി: 1625094)
സന്ദര്‍ശക കൗണ്ടര്‍ : 147