പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാനപ്പിറവി ദിനത്തില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ

Posted On: 01 MAY 2020 11:53AM by PIB Thiruvananthpuram


സംസ്ഥാനപ്പിറവി ദിനത്തില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
“महाराष्ट्र दिनानिमित्त महाराष्ट्र राज्यातल्या बंधू- भगिनींना माझ्या शुभेच्छा. देशाच्या जडणघडणीतील महाराष्ट्राच्या भरीव योगदानाचा भारताला अभिमान आहे. येणाऱ्या काळात राज्याच्या प्रगती आणि संपन्नतेसाठी मी प्रार्थना करतो. जय महाराष्ट्र !”,  പ്രധാനമന്ത്രി പറഞ്ഞു.

 

***


(Release ID: 1619950) Visitor Counter : 191