പ്രധാനമന്ത്രിയുടെ ഓഫീസ്
പുല്‍വാമ ആക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു
Posted On:
14 FEB 2020 12:19PM by PIB Thiruvananthpuram
കഴിഞ്ഞ വര്‍ഷത്തെ കിരാതമായ പുല്‍വാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.
''നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനും സേവിക്കുന്നതിനുമായി തങ്ങളുടെജീവിതംസമര്‍പ്പിച്ച അസാധാരണവ്യക്തിത്വങ്ങളായിരുന്നു ഈ രക്തസാക്ഷികള്‍. അവരുടെരക്തസാക്ഷിത്വംഇന്ത്യഒരിക്കലുംമറക്കില്ല'', പ്രധാനമന്ത്രി ട്വീറ്റ്‌ചെയ്തു.
AM/MRD
(Release ID: 1603244)
Visitor Counter : 113