ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേരളത്തില്‍ മൂന്നാമത്തെ കേസ്  റിപ്പോര്‍ട്ട് ചെയ്തു

प्रविष्टि तिथि: 03 FEB 2020 12:13PM by PIB Thiruvananthpuram

കേരളത്തില്‍ മൂന്നാമതൊരാള്‍ക്ക് കൂടി നൊവേൽ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.  ചൈനയിലെ വുഹാനില്‍ നിന്ന് യാത്ര ചെയ്ത രോഗിയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗിയില്‍ നൊവേൽ  കൊറോണ വൈറസ് പരിശോധന പോസിറ്റീവാണ്. രോഗി ഇപ്പോള്‍ ആശുപത്രിയില്‍ ഐസലോഷന്‍ വാർഡിലാണെന്നും  നില തൃപ്തികരമാണെന്നും സൂക്ഷ്മനിരീക്ഷണത്തി ലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

IE/BSN


(रिलीज़ आईडी: 1601709) आगंतुक पटल : 249
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Tamil