പ്രധാനമന്ത്രിയുടെ ഓഫീസ്‌

2020 - ലെ കേന്ദ്ര ബജറ്റിലേക്കുള്ളആശയങ്ങളും നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി ക്ഷണിച്ചു

Posted On: 09 JAN 2020 10:51AM by PIB Thiruvananthpuram

2020-ലെ കേന്ദ്ര ബജറ്റിലേക്കുള്ളആശയങ്ങളും നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിMyGovലൂടെക്ഷണിച്ചു.
'130 കോടിഇന്ത്യാക്കാരുടെഅഭിലാഷങ്ങളെ പ്രതിനിധീകരി ക്കുന്ന കേന്ദ്ര ബജറ്റ്ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള പാതയൊരുക്കും. ഇക്കൊല്ലത്തെ ബജറ്റിലേക്കുള്ള നിങ്ങളുടെആശയങ്ങളും നിര്‍ദ്ദേശങ്ങളുംMyGovലൂടെ പങ്കിടാന്‍ നിങ്ങളെക്ഷണിക്കുന്നു.'പ്രധാനമന്ത്രി പറഞ്ഞു.
ND   MRD 
***



(Release ID: 1598949) Visitor Counter : 72