രാജ്യരക്ഷാ മന്ത്രാലയം
ലഫ്റ്റനന്റ് ജനറല്‍മനോജ്മുകുന്ദ് നരവനെയെ പുതിയകരസേനാ മേധാവിയായിനിയമിച്ചു
Posted On:
17 DEC 2019 11:31AM by PIB Thiruvananthpuram
ലഫ്റ്റനന്റ് ജനറല്‍ മനോജ്മുകുന്ദ് നരവനെയെ പുതിയകരസേനാ മേധാവിയായിനിയമിച്ചു. നിലവിലെ മേധാവിജനറല്‍ ബിപിന്‍ റാവത്ത് ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലാണ്‌നരവനെ സ്ഥാനമേല്‍ക്കുക. നിലവില്‍അദ്ദേഹംകരസേനാ ഉപമേധാവിയാണ്. കിഴക്കന്‍ കമാന്‍ഡിന്റെ തലവന്‍, മ്യാന്‍മറിലെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷേഎന്നീ നിലകളില്‍ലഫ്റ്റനന്റ് ജനറല്‍എം.എം. നരവനെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ND MRD
(Release ID: 1596798)
Visitor Counter : 147