പ്രധാനമന്ത്രിയുടെ ഓഫീസ്
വിജയ് ദിവസില്‍ ധീരസൈനികരെ പ്രധാനമന്ത്രി അനുസ്മരിച്ചു
प्रविष्टि तिथि:
16 DEC 2019 11:56AM by PIB Thiruvananthpuram
വിജയ് ദിവസിനോടനുബന്ധിച്ച് 1971 ല്‍ പോരാടിയ ധീരസൈനികരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.
'വിജയ് ദിവസില്‍ ഇന്ത്യന്‍സൈനികരുടെ നിര്‍ഭയത്വത്തെയും, ധീരതയെയും, ശൗര്യത്തെയും നമിക്കുന്നു. 1971 ല്‍ ഇതേദിവസം നമ്മുടെ സേന രചിച്ച ഇതിഹാസം എക്കാലവും സ്വര്‍ണ്ണ ലിപികളില്‍ നിലനില്‍ക്കും,' പ്രധാനമന്ത്രി പറഞ്ഞു.
ND/MRD
(रिलीज़ आईडी: 1596626)
आगंतुक पटल : 129