ധനകാര്യ മന്ത്രാലയം
ഇന്ത്യയുടെറേറ്റിംഗ്മൂഡീസ്താഴ്ത്തിയതിനുള്ള ധനമന്ത്രാലയത്തിന്റെ പ്രതികരണം
Posted On:
08 NOV 2019 9:01AM by PIB Thiruvananthpuram
അന്തര്‍ദ്ദേശീയറേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വ്വീസ്ഇന്ത്യയുടെറേറ്റിംഗ്സ്ഥിരതയുള്ളതില്‍ നിന്ന് നെഗറ്റീവിലേക്ക്കുറച്ചു.
അതേസമയം, ലോകത്തില്‍ഏറ്റവുംവളര്‍ച്ചയുള്ള സമ്പദ്ഘടനകളില്‍ഒന്നാണ്ഇന്ത്യയെന്ന്‌കേന്ദ്ര ധനമന്ത്രാലയം പ്രതികരിച്ചു. 2019-ല്‍ ഇന്ത്യന്‍ സമ്പദ്ഘടന 6.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും 2020-ല്‍ ഇത്ഏഴ്ശതമാനമാകുമെന്നുംഅന്താരാഷ്ട്ര നാണയനിധി പ്രവചിച്ചിരുന്നു.രാജ്യത്തെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ ഗവണ്‍മെന്റ് കൈക്കൊണ്ട നിരവധി ഉത്തേജക നടപടികള്‍മൂലധന ഒഴുക്കും നിക്ഷേപവും വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രാലയംചൂണ്ടിക്കാട്ടി.
ND
(Release ID: 1591157)
Visitor Counter : 157