രാജ്യരക്ഷാ മന്ത്രാലയം
സാങ്കേതികവിദ്യകൈമാറ്റത്തിനുള്ള 30 കരാറുകള്‍ ഡി.ആര്‍.ഡി.ഒ. ഒപ്പിട്ടു
Posted On:
18 OCT 2019 3:16PM by PIB Thiruvananthpuram
മൂന്ന്സ്റ്റാര്‍ട്ട്അപ്പുകള്‍ഉള്‍പ്പെടെ 16 ഇന്ത്യന്‍ കമ്പനികള്‍ക്ക്‌സാങ്കേതികവിദ്യകൈമാറുന്നതിനുള്ള 30 ലൈസന്‍സിംഗ് കരാറുകളില്‍ പ്രതിരോധ ഗവേഷണവികസന സംഘടന (ഡി.ആര്‍.ഡി.ഒ) ഒപ്പ്‌വച്ചു. ഗോവസര്‍വ്വകലാശാലയില്‍ നടന്ന്‌വരുന്ന വൈബ്രന്റ്‌ഗോവഉച്ചകോടിയിലാണ് ഈ കരാറുകള്‍ഒപ്പ്‌വച്ചത്.
സായുധസേനകള്‍ക്ക്ആവശ്യമായസാങ്കേതികവിദ്യകളാണ്ഡി.ആര്‍.ഡി.ഒവികസിപ്പിക്കുന്നത്. പ്രതിരോധ വ്യവസായസ്ഥാപനങ്ങളുമായിട്ടാണ്‌സംഘടന സാങ്കേതികവിദ്യകരാറുകളില്‍ഉള്‍പ്പെടുന്നത്.
ഉടന്‍ തയ്യാറാകുന്ന ഭക്ഷണങ്ങള്‍, കഠിനമായകാലാവസ്ഥകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരം ഭക്ഷ്യോത്പന്നങ്ങള്‍, അടിയന്തരമായിവിമാനങ്ങളില്‍എത്തിക്കേണ്ട ഭക്ഷ്യവസ്തുക്കള്‍മുതലായവസംബന്ധിച്ച സാങ്കേതികവിദ്യഡി.ആര്‍.ഡി.ഒ.യില്‍ നിന്ന്‌സ്വായത്തമാക്കിയ കമ്പനികള്‍മുഖേനയാണ്‌രാജ്യത്തെ സായുധ സേനകള്‍ ഇത്‌സംഭരിക്കുന്നത്. ഉയര്‍ന്ന പോഷകമൂല്യവും, ദീര്‍ഘനാള്‍കേട്കൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നവയുമാണ്ഇത്തരം ഭക്ഷ്യോത്പന്നങ്ങള്‍.
ND
(Release ID: 1588500)
Visitor Counter : 84