റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ദേശീയപാതാ പദ്ധതികളില്‍ പൊതു-സ്വകാര്യ പങ്കാളിത്തം

Posted On: 19 SEP 2019 3:47PM by PIB Thiruvananthpuram

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നിര്‍മ്മിച്ച്, പ്രവര്‍ത്തിച്ച്, കൈമാറ്റം (ടോള്‍മുഖേന) ചെയ്യുന്ന രൂപത്തില്‍രാജ്യത്തെ ദേശീയപാതകളുടെ ഭാഗങ്ങള്‍ ഏറ്റെടുക്കാന്‍ ദേശീയപാതാഅതോറിറ്റിതീരുമാനിച്ചു.വിവിധ തലങ്ങളിലെകൂടിയാലോചനകള്‍ക്ക്‌ശേഷമാണ് ഈ ഭാഗങ്ങള്‍തിരഞ്ഞെടുത്തത്.
ഈ മാതൃകസ്വീകരിക്കുന്നതുവഴി ലേല പ്രക്രിയസുഗമമാകും. ആന്ധ്രാ പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഢ്, മധ്യ പ്രദേശ്എന്നിവിടങ്ങളില്‍ഏകദേശം 30,000 കോടിരൂപ ചെലവില്‍ 950 കിലോമീറ്ററോളംദേശീയപാതയായിരിക്കും ഇപ്രകാരംവികസിപ്പിക്കുക.
ND 



(Release ID: 1585632) Visitor Counter : 147