രാജ്യരക്ഷാ മന്ത്രാലയം
കാര്‍ഗില്‍വിജയദിവസ്‌വാര്‍ഷികം :രാജ്യരക്ഷാമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
Posted On:
26 JUL 2019 1:21PM by PIB Thiruvananthpuram
കാര്‍ഗില്‍വിജയ്ദിവസിന്റെ 20-ാം വാര്‍ഷികത്തില്‍രാജ്യരക്ഷാമന്ത്രി ശ്രീ. രാജ് നാഥ്‌സിംഗ് ന്യൂഡല്‍ഹിയിലെദേശീയ യുദ്ധ സ്മാരകത്തില്‍രക്തസാക്ഷികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
തദവസരത്തില്‍സന്ദര്‍ശക പുസ്തകത്തില്‍അദ്ദേഹം ഇപ്രകാരംഎഴുതി : 'ഇന്ത്യയുടെഅന്തസ്സും, അഭിമാനവുംസംരക്ഷിക്കാന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികര്‍ക്ക്ആദരാഞ്ജലികള്‍. അവരുടെശൗര്യവും, ത്യാഗവുംഓരോഇന്ത്യാക്കാരനും പ്രചോദനമാണ്.രാജ്യത്തിന്റെഅഭിമാനം കാക്കാന്‍ സൈനികര്‍ നടത്തിയ പരമോന്നതത്യാഗത്തെ കൃതജ്ഞതാ നിര്‍ഭരമായരാഷ്ട്രംഒരിക്കലുംമറക്കില്ലെന്ന്കാര്‍ഗില്‍വിജയ്ദിവസിന്റെ 20-ാം വാര്‍ഷിക ദിനത്തില്‍ നമുക്ക് പ്രതിജ്ഞചെയ്യാം'.
രാജ്യരക്ഷാസഹമന്ത്രി ശ്രീ. ശ്രീപദ്‌യെസോ നായിക്കരസേന ഉപമേധാവിലഫ്റ്റനന്റ് ജനറല്‍ദേവരാജ് അന്‍പ്, നാവികസേന ഉപമേധാവിവൈസ്അഡ്മിറല്‍ജി. അശോക്കുമാര്‍, വ്യോമസേന ഉപമേധാവിഎയര്‍മാര്‍ഷല്‍രാകേഷ്‌കുമാര്‍സിംഗ്തുടങ്ങിയവര്‍ ഓപ്പറേഷന്‍ വിജയിയിലെ ധീരരക്തസാക്ഷികള്‍ക്ക്ആദരവ്അര്‍പ്പിച്ച്‌കൊണ്ട്‌ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രംഅര്‍പ്പിച്ചു.
ND MRD– 446
***
(Release ID: 1580634)
Visitor Counter : 140