പ്രധാനമന്ത്രിയുടെ ഓഫീസ്‌

വനിതകളുടെ 100 മീറ്റര്‍സ്പ്രിന്റില്‍വിജയിച്ച ദ്യുതീചന്ദിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 10 JUL 2019 12:30PM by PIB Thiruvananthpuram

 

 

വനിതകളുടെ 100 മീറ്റര്‍സ്പ്രിന്റില്‍വിജയിച്ച ദ്യുതീചന്ദിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിഅഭിനന്ദിച്ചു.

''ഒരു അനിതരസാധാരണമായഅത്‌ലറ്റിന്റെ അനിതര സാധാരണമായവിജയം! കഠിനപ്രയത്‌നത്തിലൂടെഅര്‍ഹിക്കുന്ന സ്വര്‍ണ്ണം വനിതകളുടെ 100 മീറ്റര്‍ഫൈനലില്‍ നേടിയദ്യുതിചന്ദിന്അഭിനന്ദനങ്ങള്‍. നിങ്ങള്‍ഇന്ത്യയെഅഭിമാനിതയാക്കി,'' പ്രധാനമന്ത്രി പറഞ്ഞു.
RSMRD– 403



(Release ID: 1578326) Visitor Counter : 65