വാണിജ്യ വ്യവസായ മന്ത്രാലയം
വാണിജ്യ, വ്യവസായ മന്ത്രിയായി പീയുഷ്‌ഗോയല്‍ ചുമതലയേറ്റു
Posted On:
31 MAY 2019 3:43PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രിയായി ശ്രീ. പീയുഷ്‌ഗോയല്‍ഇന്ന്ഉച്ചതിരിഞ്ഞ്ചുമതലയേറ്റു. മുന്‍വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭുവുംഅദ്ദേഹത്തോടൊപ്പംഉണ്ടായിരുന്നു.
തദവസരത്തില്‍സംസാരിക്കവെ ശ്രീ. സുരേഷ് പ്രഭുവിനെ പോലുള്ളദീര്‍ഘവീക്ഷണമുള്ള നേതാവിരുന്ന സ്ഥാനത്ത് എത്തുമ്പോള്‍ താന്‍ അങ്ങേയറ്റംവിനയാന്വിതനാകുന്നുവെന്ന് ശ്രീ. പീയുഷ്‌ഗോയല്‍ പറഞ്ഞു. രാജ്യത്തിന്റെവ്യാപാര - വ്യവസായമേഖലകളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പഠിച്ച്അടിയന്തിര ശ്രദ്ധ ആവശ്യമായവിഷയങ്ങള്‍കൈകാര്യം ചെയ്യാന്‍ താന്‍ സ്വയംഒരുങ്ങുമെന്നുംഅദ്ദേഹം പറഞ്ഞു.
ND MRD– 304
***
(Release ID: 1572951)
Visitor Counter : 108