രാജ്യരക്ഷാ മന്ത്രാലയം

സുഖോയ് 30 വിമാനത്തില്‍ നിന്നുമുള്ള ബ്രഹ്‌മോസ്മിസൈലിന്റെ പരീക്ഷണംവിജയകരം

Posted On: 22 MAY 2019 4:54PM by PIB Thiruvananthpuram


ഇന്ത്യന്‍ വ്യോമസേന സുഖോയ്-30 യുദ്ധ വിമാനത്തില്‍ നിന്ന് ബ്രഹ്‌മോസ്മിസൈല്‍ഇന്ന് (22-05-2019) വിജയകരമായി പരീക്ഷിച്ചു. ആകാശത്ത് നിന്ന്കരയിലേക്ക്‌തൊടുക്കാവുന്ന 2.5 ടണ്‍ ഭാരംവരുന്ന, 300 കിലോമീറ്റര്‍ദൂരപരിധിയുള്ളസൂപ്പര്‍സോണിക്മിസൈലാണ് പരീക്ഷിച്ചത്. ബ്രഹ്‌മോസ്ഏയ്‌റോസ്‌പേസ്‌ലിമിറ്റഡാണ് ഈ മിസൈല്‍രൂപകല്‍പന ചെയ്ത്‌വികസിപ്പിച്ചത്. ഇന്നത്തേത്ഇത്തരത്തിലുള്ളരണ്ടാമത്തെ പരീക്ഷണമായിരുന്നു.
ND MRD- 294
***

 


(Release ID: 1572395) Visitor Counter : 179