പ്രധാനമന്ത്രിയുടെ ഓഫീസ്‌

കരോള്‍ബാഗ് തീപിടുത്തത്തിലെ ജീവഹാനിയില്‍പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 12 FEB 2019 12:24PM by PIB Thiruvananthpuram

ന്യൂഡല്‍ഹിയിലെ കരോള്‍ബാഗിലുണ്ടായ തീപിടുത്തത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
'ഡല്‍ഹി കരോള്‍ബാഗിലെ തീപിടുത്തത്തില്‍ ജീവഹാനി ഉണ്ടായതില്‍ അതിയായിദുഖിക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെകുടുംബങ്ങളോട് ഞാന്‍ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍വേഗത്തില്‍സുഖം പ്രാപിക്കട്ടെ', പ്രധാനമന്ത്രി പറഞ്ഞു.

AM/ ND  MRD - 106



(Release ID: 1564188) Visitor Counter : 43