പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേയ്ക്ക്  1.25 കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഡോ. പ്രണബ് പാണ്ഡ്യ സമര്‍പ്പിച്ചു

Posted On: 06 SEP 2018 2:06PM by PIB Thiruvananthpuram

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഖില ലോക ഗായത്രി പരിവാറിന്റെ തലവന്‍ ഡോ. പ്രണബ് പാണ്ഡ്യ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് 1.25 കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സമര്‍പ്പിച്ചു.
ND   MRD - 705
***
 



(Release ID: 1545176) Visitor Counter : 103