പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു

Posted On: 06 JUL 2018 12:27PM by PIB Thiruvananthpuram

 


ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു.

'ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജയന്തി ദിനത്തില്‍ ഞാന്‍ അദ്ദേഹത്തെ വണങ്ങുന്നു. 

ശ്രേഷ്ഠനായ വിദ്യാഭ്യാസ വിചക്ഷണന്‍, മികച്ച ഭരണാധികാരി, ഇന്ത്യയുടെ ഐക്യത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിയ അതികായന്‍ എന്നീ നിലകളിലെല്ലാം ഡോ. മുഖര്‍ജി ഓര്‍മ്മിക്കപ്പെടും.'
ND/MRD 



(Release ID: 1538123) Visitor Counter : 62