പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗംഗാദേവിയെ സ്തുതിച്ചുള്ള സംസ്‌കൃത സുഭാഷിതം പങ്കുവെച്ച്‌ പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 24 NOV 2026 9:00AM by PIB Thiruvananthpuram

ഗംഗാദേവിയെ സ്തുതിച്ചുകൊണ്ടുള്ള ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

देवि सुरेश्वरि भगवति गङ्गे
त्रिभुवनतारिणि तरलतरङ्गे।
शङ्करमौलिविहारिणि विमले
मम मतिरास्तां तव पदकमले

ദേവലോകത്തിലെ ദേവതകളുടെയെല്ലാം പരമേശ്വരിയായി, തിരയിളക്കത്തോടെ പ്രവഹിച്ച് ത്രിലോകങ്ങളെയും പാവനമാക്കുകയും അവയ്ക്ക് മുക്തി പ്രദാനം ചെയ്യുകയും, പരമശിവന്റെ ശിരസ്സിൽ വിരാജിക്കുകയും ചെയ്യുന്ന അതിപാവനയായ ഗംഗാദേവിയെ ഈ സുഭാഷിതം സ്തുതിക്കുന്നു. ദേവിയുടെ പാദാരവിന്ദങ്ങളിൽ ഭക്തന്റെ മനസ്സ് സദാ ഭക്തിനിർഭരമായി അർപ്പിതമായിരിക്കണമെന്ന പ്രാർത്ഥനയും ഇതിൽ അന്തർലീനമായിരിക്കുന്നു.

 പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"देवि सुरेश्वरि भगवति गङ्गे
त्रिभुवनतारिणि तरलतरङ्गे।
शङ्करमौलिविहारिणि विमले
मम मतिरास्तां तव पदकमले"

 

****

SK

( റിലീസ് ഐ.ഡി: 2340717) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu