രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ദ്രൗപദി മുര്‍മു നവംബര്‍ 24 മുതല്‍ 25 വരെ ഒഡീഷ സന്ദര്‍ശിക്കും
പോസ്റ്റഡ് ഓണ്‍:
23 NOV 2026 6:38PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു 2026 നവംബര്‍ 24, 25 തീയതികളില്‍ ഒഡീഷ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി നവംബര്‍ 24ന് കട്ടക്കില്‍ നടക്കുന്ന 'ബാലി ജാത്ര ഉത്സവത്തില്‍ (Bali Jtara Festival 2026) രാഷ്ട്രപതി പങ്കെടുക്കും. തുടര്‍ന്ന് നവംബര്‍ 25ന് ഭുവനേശ്വറില്‍ നടക്കുന്ന ഹോമിയോപ്പതി ദേശീയ ശാസ്ത്ര സമ്മേളനത്തിലും രാഷ്ട്രപതി സംബന്ധിക്കും.
****
( റിലീസ് ഐ.ഡി: 2340598)
സന്ദര്‍ശക കൗണ്ടര്‍ : 5