പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ വാരാണസിയിൽ നടന്ന ഭജൻ ക്ലബ്ബിംഗ് പരിപാടിയിലെ യുവാക്കളുടെ ആവേശത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 20 NOV 2026 11:00PM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ വാരാണസി ജില്ലയിലുള്ള നമോ ഘട്ടിൽ നടന്ന ഭജൻ ക്ലബ്ബിംഗ് പരിപാടിയിൽ എല്ലാവരെയും വിസ്മയിപ്പിച്ച യുവ പങ്കാളികളുടെ ആവേശത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

“എന്റെ യുവ സുഹൃത്തുക്കളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിക്ക് പ്രത്യേക ഉണർവ് നൽകി. അവരുടെ ഊർജ്ജവും ആവേശവും ശരിക്കും കാണേണ്ട കാഴ്ച തന്നെയായിരുന്നു!”, ശ്രീ മോദി അഭിപ്രായപ്പെട്ടു.

ശ്രീ മോദി എക്സിൽ കുറിച്ചു:

बाबा विश्वनाथ की नगरी काशी में भजन क्लबिंग का कार्यक्रम हर किसी को मंत्रमुग्ध कर गया।

नमो घाट पर हुए इस आयोजन में मेरे युवा साथियों ने बढ़-चढ़कर हिस्सेदारी की। उनका उत्साह देखते ही बन रहा था!

 

*****

SK


( റിലീസ് ഐ.ഡി: 2339476) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil