രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2025-ലെ ദേശീയ കായിക-സാഹസിക പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

പോസ്റ്റഡ് ഓണ്‍: 13 NOV 2026 2:07PM by PIB Thiruvananthpuram
 രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025-ലെ  ദേശീയ കായിക-സാഹസിക പുരസ്കാരങ്ങൾ ഇന്ന് (2026 നവംബർ 13) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
 
2025-ലെ ദ്രോണാചാര്യ പുരസ്കാരങ്ങൾ, 2025-ലെ അർജുന  അവാർഡുകൾ, 2024-ലെ ടെൻസിങ് നോർഗെ ദേശീയ സാഹസിക പുരസ്കാരങ്ങൾ, 2025-ലെ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം എന്നിവയാണ് വിതരണം ചെയ്തത്.
 
 
 
 
പുരസ്കാര ജേതാക്കളുടെ പട്ടിക കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
 
***

( റിലീസ് ഐ.ഡി: 2335859) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Assamese , Gujarati