പോസ്റ്റഡ് ഓണ്‍:
11 NOV 2026 8:37AM by PIB Thiruvananthpuram
ഭായ് ദൂജ് ആഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ പൗരന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.
സഹോദരീ സഹോദരന്മാർ തമ്മിലുള്ള സ്നേഹത്തിന്റെയും ആഴത്തിൽ വേരൂന്നിയ ഊഷ്മളമായ ബന്ധത്തിന്റെയും പ്രതീകമാണ് ഈ പുണ്യോത്സവമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ശുഭദിനത്തിൽ എല്ലാവർക്കും സന്തോഷവും ആഹ്ലാദവും ഐശ്വര്യവും നേരുന്നതായും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി എക്‌സിൽ പങ്കുവെച്ച സന്ദേശം: "देशभर के मेरे परिवारजनों को भाई दूज की हार्दिक शुभकामनाएं।
यह पावन पर्व भाई-बहन के स्नेहपूर्ण एवं प्रगाढ़ रिश्ते की मिठास और आत्मीयता का प्रतीक है।
इस शुभ अवसर पर मैं सभी की प्रसन्नता और संपन्नता की कामना करता हूं।"
***
NK