പോസ്റ്റഡ് ഓണ്‍:
29 OCT 2026 2:02PM by PIB Thiruvananthpuram
കർണാടക ഗവർണർ ഡോ. സുധ യാദവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചത്:
"കർണാടക ഗവർണർ ഡോ. സുധ യാദവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി."
***
SK