ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഒക്ടോബർ 10-ന് ജാർഖണ്ഡ് സന്ദർശിക്കും
പോസ്റ്റഡ് ഓണ്‍:
09 OCT 2026 4:37PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 ഒക്ടോബർ 10-ന് ജാർഖണ്ഡിലെ ദിയോഗർ സന്ദർശിക്കും.
സന്ദർശന വേളയിൽ, ദിയോഗറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (AIIMS) രണ്ടാമത് ബിരുദദാന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും.
കൂടാതെ, ജാർഖണ്ഡിലെ ദിയോഗറിലുള്ള ബിബിഎംടി (BBMT) ആശുപത്രിയിൽ നടക്കുന്ന 'സൈന്യ സംപർക് മേള'യും അദ്ദേഹം സന്ദർശിക്കും.
*****
( റിലീസ് ഐ.ഡി: 2321463)
സന്ദര്‍ശക കൗണ്ടര്‍ : 4