പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ സമുദ്ര സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 08 OCT 2026 6:49PM by PIB Thiruvananthpuram

കേന്ദ്രസഹമന്ത്രി ശ്രീ ജിതേന്ദ്ര സിംഗ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്ത്യയുടെ സമുദ്ര സമ്പദ് വ്യവസ്ഥ ('ബ്ലൂ ഇക്കോണമി') സമൃദ്ധി, സുസ്ഥിരത, ദേശീയ ശാക്തീകരണം എന്നിവയിലേക്കുള്ള വഴിയാണെന്ന് ഈ ലേഖനം അടിവരയിടുന്നു. സപ്തധാര ദർശനത്തിന്റെ ഭാഗമായി ശാസ്ത്രം, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവ സംയോജിപ്പിച്ചുകൊണ്ട് ജീവനോപാധികൾ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ എന്നിവ ശക്തിപ്പെടുത്താനും യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ കുറിച്ചു :

"ഇന്ത്യയുടെ സമുദ്ര സമ്പദ് വ്യവസ്ഥ സമൃദ്ധി, സുസ്ഥിരത, ദേശീയ ശക്തി എന്നിവയിലേക്കുള്ള ശക്തമായൊരു പാതയായി ഉയർന്നുവരികയാണെന്ന് കേന്ദ്രസഹമന്ത്രി @DrJitendraSingh എഴുതുന്നു.

സപ്തധാര ദർശനത്തിന്റെ ഭാഗമായി ശാസ്ത്രം, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവ സംയോജിപ്പിച്ചുകൊണ്ട് ജീവനോപാധികൾ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ എന്നിവ ശക്തിപ്പെടുത്താനും യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കുന്നു."

***

SK


( റിലീസ് ഐ.ഡി: 2321174) സന്ദര്‍ശക കൗണ്ടര്‍ : 5