പ്രധാനമന്ത്രിയുടെ ഓഫീസ്
ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശേഷികളെക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
08 OCT 2026 6:41PM by PIB Thiruvananthpuram
ആഗോള ബഹിരാകാശ ഇന്റലിജൻസ്, പ്രതിരോധ കമ്പനിയായ ദിഗന്തരയുടെ (Digantara) സ്ഥാപകരായ അനിരുദ്ധ് ശർമ്മ, തൻവീർ അഹമ്മദ് എന്നിവർ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
ഒരുകാലത്ത് മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന മേഖലകളിൽ ഇന്ത്യ എങ്ങനെയാണ് അതിവേഗം സ്വയംപര്യാപ്തതയിലേക്കും ശേഷി വികസനത്തിലേക്കും കുതിക്കുന്നതെന്ന് ലേഖനം എടുത്തുപറയുന്നു. ബഹിരാകാശ മേഖലയിൽ ഇന്ത്യ എങ്ങനെയാണ് തങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതും പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതും ലോക വേദിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നത്തുമെന്ന് ഇതിൽ വിശദീകരിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു;
“भारत तेजी से आत्मनिर्भरता की ओर बढ़ रहा है। आज देश ऐसी कई चीजें खुद बना रहा है, जिनके लिए कभी दूसरे देशों पर निर्भर रहना पड़ता था। वैश्विक अंतरिक्ष खुफिया और रक्षा कंपनी @Digantarahq के संस्थापक अनिरुद्ध शर्मा और तनवीर अहमद ने अपने इस आलेख में बताया है कि कैसे भारत अंतरिक्ष के क्षेत्र में अपनी क्षमता बढ़ा रहा है, नई तकनीक विकसित कर रहा है और दुनिया में अपनी मजबूत पहचान बना रहा है।”
***
( റിലീസ് ഐ.ഡി: 2320962)
സന്ദര്‍ശക കൗണ്ടര്‍ : 5