പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭരണത്തലവൻ എന്ന നിലയിൽ രാഷ്ട്രത്തിനുവേണ്ടി 25 വർഷത്തെ സേവനം പൂർത്തിയാക്കിയതിന് ആശംസകൾ അറിയിച്ച മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ജിക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 07 OCT 2026 9:52PM by PIB Thiruvananthpuram

മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ജിയുടെ ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു. "ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ എനിക്ക് വളരെയധികം അർത്ഥവത്തായതാണ്. കൈവരിച്ച നേട്ടങ്ങളെല്ലാം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റേതാണ്," ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:

ആശംസകൾക്കും അനുകമ്പ നിറഞ്ഞ വാക്കുകൾക്കും മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ജിക്ക് എന്റെ നന്ദി.

ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ എനിക്ക് ഏറെ അർത്ഥവത്തായതാണ്. കൈവരിച്ച നേട്ടങ്ങളെല്ലാം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റേതാണ്.

@ramnathkovind

***

SK


( റിലീസ് ഐ.ഡി: 2320527) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati , Telugu , Kannada