പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 03 OCT 2026 5:38PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നിലനിർത്തിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഈ വിജയം രാജ്യത്തിന് തീർച്ചയായും സന്തോഷകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ ടീമംഗങ്ങൾക്ക്  ഭാവിയിലെക്കുള്ള കൂടുതൽ വിജയങ്ങൾക്കായി ശ്രീ മോദി ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

'എക്സി'ൽ പങ്കുവെച്ച ഒരു കുറിപ്പിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ രേഖപ്പെടുത്തി:

“സ്വർണം വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു!”

ഏഷ്യൻ ഗെയിംസിൽ  കിരീടം നിലനിർത്തിയ നമ്മുടെ പുരുഷ ക്രിക്കറ്റ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് രാജ്യത്തിന് തീർച്ചയായും സന്തോഷകരമായ നിമിഷമാണ്. ടീമംഗങ്ങളുടെ ഭാവിയിലെക്കുള്ള കൂടുതൽ വിജയങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ: പി.എം. നരേന്ദ്ര മോദി.

 

*****

NK

( റിലീസ് ഐ.ഡി: 2318704) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Manipuri , Gujarati , Tamil , Telugu