പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ ആനന്ദിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
30 SEP 2026 12:36PM by PIB Thiruvananthpuram
ഗുജറാത്തിലെ ആനന്ദിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ ദുഃഖം രേഖപ്പെടുത്തി.
ദുഃഖാർത്തരായ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് 'X'-ൽ പോസ്റ്റ് ചെയ്തു:
"ഗുജറാത്തിലെ ആനന്ദിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ ഏറെ ദുഃഖിക്കുന്നു. ദുഃഖാർത്തരായ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി @narendramodi"
***
NK
( റിലീസ് ഐ.ഡി: 2316885)
സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada