പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 26 SEP 2026 9:20AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  പ്രണാമം അർപ്പിച്ചു.

ദീർഘകാലം പൊതുജീവിതത്തിൽ  നിറഞ്ഞുനിന്ന ഡോക്ടർ സിംഗ്, അർപ്പണബോധത്തോടെ രാജ്യത്തെ സേവിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി ഇപ്രകാരം  പങ്കുവെച്ചു:

നമ്മുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ എന്റെ പ്രണാമം. ദീർഘകാലം പൊതുജീവിതത്തിൽ  നിറഞ്ഞുനിന്ന അദ്ദേഹം, അർപ്പണബോധത്തോടെ രാജ്യത്തെ സേവിച്ചു."

Tributes to our former Prime Minister Dr. Manmohan Singh Ji on his birth anniversary. He spent many years in public life and served the nation with dedication.

— Narendra Modi (@narendramodi) September 26, 2026

 

****


( റിലീസ് ഐ.ഡി: 2315226) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Kannada