പ്രധാനമന്ത്രിയുടെ ഓഫീസ്
നുവാഖായ് ഉത്സവ വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
15 SEP 2026 4:01PM by PIB Thiruvananthpuram
നുവാഖായ് ഉത്സവത്തിന്റെ സവിശേഷ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. കർഷകരെയും വിളവെടുപ്പിനെയും ഒത്തൊരുമയുടെ ഭാവത്തെയും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് നുവാഖായ് എന്ന് ശ്രീ മോദി പറഞ്ഞു. സമൂഹത്തിൽ സൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും മനോഭാവം കൂടുതൽ ശക്തിപ്പെടുത്താൻ ഈ വിശേഷ അവസരം കാരണമാകട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.
പ്രധാനമന്ത്രി 'എക്സ്' പ്ലാറ്റ്‌ഫോമിൽ ഇങ്ങനെ കുറിച്ചു:
നുവാഖായ് ജുഹാർ!
കർഷകരെയും വിളവെടുപ്പിനെയും ഒത്തൊരുമയുടെ ഭാവത്തെയും ആഘോഷിക്കുന്ന നുവാഖായ് ഉത്സവത്തോടനുബന്ധിച്ച് ഊഷ്മളമായ ആശംസകൾ.
ഈ സവിശേഷ അവസരം സന്തുലിതമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും നമ്മുടെ സമൂഹത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരികയും ചെയ്യട്ടെ.
ନୂଆଁଖାଇ ଜୁହାର୍ !
ଆମ କୃଷକ, ଫସଲ ଏବଂ ଏକତାର ପର୍ବ ନୂଆଁଖାଇର ଅନେକ ଅନେକ ଶୁଭକାମନା ।
ଏହି ସ୍ୱତନ୍ତ୍ର ଅବସର ଆମ ସମାଜରେ ସଦ୍ଭାବନାର ବନ୍ଧନକୁ ସୁଦୃଢ଼ କରୁ ଏବଂ ଖୁସି ଓ ସମୃଦ୍ଧି ନେଇ ଆସୁ ।
**********
-SK-
( റിലീസ് ഐ.ഡി: 2310521)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada