പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ വസതിയിലെ ഗണപതി ദർശന വേളയിൽ പ്രധാനമന്ത്രി ഭഗവാൻ ശ്രീ ഗണേശന് പ്രാർത്ഥന നടത്തി

പോസ്റ്റഡ് ഓണ്‍: 14 SEP 2026 10:36PM by PIB Thiruvananthpuram

ഗണപതി ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ വസതി സന്ദർശിച്ചു.

എല്ലാവർക്കും ഭഗവാൻ ശ്രീ ഗണേശന്റെ അനുഗ്രഹം ലഭിക്കുന്നതിനായി പ്രധാനമന്ത്രി പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി X-ൽ കുറിച്ചു;

“കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ ജിയുടെ വസതിയിൽ ഗണപതി ദർശനത്തിനായി പോയി.

ഭഗവാൻ ശ്രീ ഗണേശൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ!

@PiyushGoyal”


***

SK


( റിലീസ് ഐ.ഡി: 2310312) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Assamese , Manipuri , Punjabi , Kannada