രാഷ്ട്രപതിയുടെ കാര്യാലയം
വാര്‍ത്താക്കുറിപ്പ്
പോസ്റ്റഡ് ഓണ്‍:
08 SEP 2026 7:51PM by PIB Thiruvananthpuram
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ അവധിയിലായിരിക്കുന്ന കാലയളവിൽ ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ അധിക ചുമതല വഹിക്കാന്‍ ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്സേനയെ രാഷ്ട്രപതി നിയമിച്ചു.
****
( റിലീസ് ഐ.ഡി: 2308050)
സന്ദര്‍ശക കൗണ്ടര്‍ : 11