രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി പുഷ്പാർച്ചന നടത്തി`

പോസ്റ്റഡ് ഓണ്‍: 05 SEP 2026 3:33PM by PIB Thiruvananthpuram

ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിന് മുൻപിൽ ഇന്ന് (2026 സെപ്റ്റംബർ 5) പുഷ്പാർച്ചന നടത്തി.

 

 

***


( റിലീസ് ഐ.ഡി: 2306944) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Tamil , Kannada