ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി നാളെ ഛത്തീസ്ഗഢ് സന്ദർശിക്കും
പോസ്റ്റഡ് ഓണ്‍:
01 SEP 2026 3:46PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ നാളെ (2026 സെപ്റ്റംബർ 2) ഛത്തീസ്ഗഢിലെ റായ്പൂർ സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം റായ്പൂർ എയിംസിന്റെ മൂന്നാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കും.
*****
( റിലീസ് ഐ.ഡി: 2305567)
സന്ദര്‍ശക കൗണ്ടര്‍ : 4