പ്രധാനമന്ത്രിയുടെ ഓഫീസ്
രക്ഷാബന്ധനത്തിന്റെ പവിത്രമായ ബന്ധത്തെ ഊന്നിപ്പറയുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
28 AUG 2026 12:08PM by PIB Thiruvananthpuram
സുരക്ഷയുടെ (രക്ഷാബന്ധനത്തിന്റെ പവിത്രമായ നൂൽ/ബന്ധം) ശുഭകരമായ ശക്തിയെയും അനുഗ്രഹങ്ങളെയും എടുത്തുപറയുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:
"एष प्रभावो रक्षायाः कथितस्ते युधिष्ठिर।
जयदः सुखदश्चैव पुत्रारोग्यधनप्रदः॥"
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
एष प्रभावो रक्षायाः कथितस्ते युधिष्ठिर।
जयदः सुखदश्चैव पुत्रारोग्यधनप्रदः॥
***
SK
( റിലീസ് ഐ.ഡി: 2304248)
സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada