പ്രധാനമന്ത്രിയുടെ ഓഫീസ്
ഹരിയാന മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി
പോസ്റ്റഡ് ഓണ്‍:
27 AUG 2026 6:20PM by PIB Thiruvananthpuram
ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
"ഹരിയാന മുഖ്യമന്ത്രി ശ്രീ @NayabSainiBJP ഇന്ന് പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."
*******
-SK-
( റിലീസ് ഐ.ഡി: 2303939)
സന്ദര്‍ശക കൗണ്ടര്‍ : 4