പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരസ്പരം കാര്യങ്ങൾ പഠിക്കുന്നതിനും കേട്ടുമനസ്സിലാക്കുന്നതിനും പ്രാധാന്യം നൽകുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 26 AUG 2026 10:05AM by PIB Thiruvananthpuram

പരസ്പര പഠനത്തിന്റെയും ശ്രദ്ധയുടെയും മഹത്വം എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

പരസ്പരം പഠിക്കാനും ശ്രദ്ധിക്കാനും ആഗ്രഹിക്കുന്നവരെ ജ്ഞാനികൾ പ്രശംസിക്കുന്നുവെന്നും, സ്വാർത്ഥ ലക്ഷ്യങ്ങളിൽ നിന്നും ദുരുദ്ദേശ്യങ്ങളിൽ നിന്നും മുക്തരായ അവർ എല്ലാ രീതിയിലും സന്തോഷത്തോടെ അഭിവൃദ്ധി പ്രാപിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"ज्ञानवृद्धाः प्रशंसन्ति शुश्रूषन्तः परस्परम्। 

विनिवृत्ताभिसन्धानाः सुखमेधन्ति सर्वशः॥"

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു: 

ज्ञानवृद्धाः प्रशंसन्ति शुश्रूषन्तः परस्परम्। 

विनिवृत्ताभिसन्धानाः सुखमेधन्ति सर्वशः॥

 

-NK-

( റിലീസ് ഐ.ഡി: 2303459) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Telugu , Kannada