പ്രധാനമന്ത്രിയുടെ ഓഫീസ്
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
22 AUG 2026 6:11PM by PIB Thiruvananthpuram
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചതിങ്ങനെ:
“ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ @manojsinha_ പ്രധാനമന്ത്രി @narendramodi യുമായി കൂടിക്കാഴ്ച നടത്തി."
@OfficeOfLGJandK”
-NK-
( റിലീസ് ഐ.ഡി: 2302400)
സന്ദര്‍ശക കൗണ്ടര്‍ : 39
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada