പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിക്ക് ‘സദൈവ് അടലിൽ’ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
16 AUG 2026 11:35AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ സ്മാരകമായ ‘സദൈവ് അടലിൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇന്ത്യയുടെ പുരോഗതിയിൽ ശ്രീ വാജ്‌പേയിയുടെ പങ്ക് സമാനതകളില്ലാത്തതാണെന്നു ശ്രീ മോദി പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഇന്നു രാവിലെ ‘സദൈവ് അടലിൽ’ എത്തി അടൽജിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇന്ത്യയുടെ പുരോഗതിയിൽ അദ്ദേഹത്തിന്റെ പങ്ക് സമാനതകളില്ലാത്തതാണ്!”
****
-SK-
(रिलीज़ आईडी: 2300125)
आगंतुक पटल : 9